ത്രിക്കരിപ്പൂർ: അൽ മുജമ്മ ഉ ഇംഗ്ലീഷ് മീഡിയം സ്കൂളിനു വേണ്ടി പുതുതായി നിർമ്മിച്ച കെട്ടിടം (സി. ബ്ലോക്ക്) ഉൽഘാടനം ഡിസ 27 വെള്ളി രാവിലെ 9 മണിക്ക് മന്ത്രി മഞ്ഞളാംകുഴി അലി നിർവ്വഹിക്കും.
ചടങ്ങിൽ എം.എ അബ്ദുൽ ഖാദർ മുസ്ലിയാർ അദ്ധ്യക്ഷത വഹിക്കും. സയ്യിദ് ത്വയ്യിബ് അൽ ബുഖാരി, കെ.കുഞ്ഞിരാമൻ എം.എൽ.എ, എം.സി ഖമറുദ്ധീൻ, എ.ജി.സി ബഷീർ തുടങ്ങിയ പ്രമുഖർ സംബന്ധിക്കും.