Head Line

Head Line

FLASH NEWS

POWERED BY TEE CEE'S CREATIONS.......>

2013, മാർച്ച് 28, വ്യാഴാഴ്‌ച

ഉദിനൂര്‍ എസ്. വൈ. എസ് മാസാന്ത ദിക്ര്‍ ഹല്‍ഖ ഇന്ന് (വെള്ളി)

ഉദിനൂര്‍: എസ്. വൈ. എസ് മാസാന്ത ദിക്ര്‍ ഹല്‍ഖ ഇന്ന് (വെള്ളി) മഗരിബ് നിസ്കാര ശേഷം ഉദിനൂര്‍ സുന്നി സെന്ററില്‍ നടക്കും. പരിപാടിയുടെ തത്സമയം സംപ്രേഷണം ഉണ്ടായിരിക്കുമെന്ന് ഭാരവാഹികള്  അറിയിച്ചു.