Head Line

Head Line

FLASH NEWS

POWERED BY TEE CEE'S CREATIONS.......>

2013, ജനുവരി 22, ചൊവ്വാഴ്ച

ഉദിനൂര്‍ യൂനിറ്റ് എസ്.വൈ.എസ് നബിദിന ഘോഷയാത്രയും മൗലിദ് പാരായണവും

ഉദിനൂര്‍: എസ്.വൈ.എസ് ഉദിനൂര്‍ യൂനിറ്റിന്റെ ആഭിമുഖ്യത്തില്‍ നബിദിന ഘോഷയാത്രയും മൗലിദ് പാരായണവും സംഘടിപ്പിക്കുന്നു. ജനുവരി 24 വ്യാഴം (റബീ ഉല്‍ അവ്വല്‍ 12) കാലത്ത് 7 മണിക്ക് ഉദിനൂര്‍ സുന്നി സെന്‍റര്‍ പരിസരത്ത് നിന്നും ആരംഭിക്കുന്ന ഘോഷ യാത്ര മഹല്ലിന്റെ മുഴുവന്‍ ഭാഗങ്ങളിലും നബി ദിന സന്ദേശം എത്തിക്കും. തുടര്‍ന്ന് സുന്നി സെന്ററില്‍ നടക്കുന്ന മൌലിദ് പാരായണത്തിന് പ്രൊഫ: മുഹമ്മദ്‌ സാലിഹ് സ അദി, ടി.പി  നൌഫല്‍ സ അദി, ഹാഫിസ് പി.ജാബിര്‍ മൗലവി തുടങ്ങിയവര്‍ നേതൃത്വം നല്‍കും. എല്ലാ വര്‍ഷവും വിതരം ചെയ്യാറുള്ള അരി വിതരണം ളുഹര്‍ നിസ്കാര ശേഷം സുന്നി സെന്ററില്‍ നടക്കും.