ഉദിനൂര്‍: എസ്.വൈ.എസ് ഉദിനൂര്‍ യൂനിറ്റ് കമ്മിറ്റിയുടെ വകയായി പരതിച്ചാല്‍ നൂറുല്‍ ഹുദാ മസ്ജിദ് ഇമാം ഇബ്രാഹിം മൗലവി കുന്നുംകൈ യുടെ മകളുടെ വിവാഹ ഫണ്ടിലേക്കുള്ള സഹായ ധനം ജനറല്‍ സെക്രട്ടരി സൈനുല്‍ ആബിദ് പുത്തലത്ത്, ഫിനാന്‍ഷ്യല്‍ സെക്രട്ടരി എ.ജി ഖാലിദ് എന്നിവര്‍ ചേര്‍ന്ന് കൈമാറി. ടി.സി.അബ്ദുല്‍ ഖാദര്‍ സന്നിഹിതനായി.