FLASH NEWS
വെള്ളി നിലാവ്: ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കുമ്പോള്‍
മനുഷ്യര്‍ അന്ന്യോന്ന്യം
പരിചയപ്പെടേണ്ടതു ഒരു ദൈവിക നടപടി ക്രമമാകുന്നു. അല്ലാഹു പറയുന്നു "അല്ലയോ
മനുഷ്യരെ! ഒരാണില്‍ നിന്നും പെണ്ണില്‍ നിന്നും നിങ്ങളെ നാം സൃഷ്ടിച്ചു.
പിന്നെ നിങ്ങളെ സമുദായങ്ങളും ഗോത്രങ്ങളുമാക്കി, നിങ്ങള്‍ പരസ്പ്പരം
പരിചയപ്പെടാന്‍" Read Full Story