Head Line

Head Line

FLASH NEWS

POWERED BY TEE CEE'S CREATIONS.......>

2012, ഏപ്രിൽ 15, ഞായറാഴ്‌ച

കേരള യാത്രാ ദൃശ്യങ്ങള്‍

പരസ്പരം വൈരവും വിദ്വേഷവുമായി നടക്കുന്നവര്‍, കൊന്നും കീഴ്പ്പെടുതിയും പോര്‍വിളിച്ചും നടന്നവര്‍, കീരിയും പാമ്പും കണക്കെ പരസ്പരം കടിച്ചു കീറിയവര്‍..... എല്ലാവരെയും ഒരേ വേദിയില്‍ അണി നിരത്തി സുല്‍താനുല്‍ ഉലമാ കാന്തപുരം എ.പി.അബൂബക്കര്‍ മുസ്ലിയാര്‍ ജൈത്ര യാത്ര തുടരുകയാണ്. കേരള യാത്രയുടെ ദൃശ്യങ്ങള്‍ വായനക്കാരില്‍ എത്തിക്കാനായി ഉദിനൂര്‍ ബ്ലോഗ്സ്പോട്ടില്‍ ഇന്ന് മുതല്‍ കേരള യാത്രാ ആല്‍ബം എന്ന പേരില്‍  പ്രത്യേക പേജ് ഒരുക്കുന്നു. Pls Click here or visit Kerla Yathra Album