തൃക്കരിപ്പൂര്‍: മാനവികതയെ ഉണര്‍ത്തുന്നു എന്ന പ്രമേയവുമായി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ നടത്തുന്ന കേരള യാത്രയുടെ ജില്ലാ തല സമാപനം ചരിത്ര സംഭാവമാക്കുന്നതിനായി തൃക്കരിപ്പൂരില്‍ വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു. ഏപ്രില്‍ 12മുതല്‍ 28വരെ കാസറഗോഡ് മുതല്‍ തിരുവനന്തപുരം വരെ നടക്കുന്ന യാത്ര 12നു വൈകുന്നേരം തൃക്കരിപ്പൂരില്‍ എത്തും.
Read Full Story >
Read Full Story >