തൃക്കരിപ്പൂര്‍: ഓടിക്കൊണ്ടിരുന്ന കാര്‍ കത്തിയമര്‍ന്നു. യാത്രക്കാരന്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. തൃക്കരിപ്പൂരിലെ എ.ജി.സി.സിറാജുദീന്റെ ഉടമസ്ഥതയിലുള്ള ഹ്യുണ്ടായി സാന്‍ട്രോ കാറാണ് തീപിടിച്ചു നശിച്ചത്. ശനിയാഴ്ച രാവിലെ പതിനൊന്നോടെ ഉദിനൂര്‍ സെന്‍ട്രലില്‍ ഇ.എം.എസ്. പഠന കേന്ദ്രം പരിസരത്താണ് സംഭവം. Read Full Story >