
ഇസ്ലാമിന്റെ പഞ്ച സ്തംഭങ്ങളില്‍ രണ്ടാമത്തേതും, മനുഷ്യന്‍ അവന്റെ ഓര്‍മ്മ ശക്തി നിലനില്‍ക്കുവോളം കാലം നിര്‍വ്വഹിക്കല്‍ നിര്‍ബന്ധവുമായ ആരാധനാ കര്‍മ്മം ആണ് നിസ്കാരം. വിചാരണാ നാളില്‍ ആദ്യം വിചാരണ ചെയ്യപ്പെടുക നിസ്കാരം ആണെന്നും, അതില്‍ ഒരാള്‍ വിജയിച്ചാല്‍ മറ്റുള്ളവയില്‍ അവന്റെ വിജയം സുനിശ്ചിതമാണ് എന്നും നബി (സ) അരുള്‍ ചെയ്തിട്ടുണ്ട്. Read Full Story >