Head Line

Head Line

FLASH NEWS

POWERED BY TEE CEE'S CREATIONS.......>

2012, ജനുവരി 13, വെള്ളിയാഴ്‌ച

വെള്ളി നിലാവ്

ഹബീബായ നബി (സ) പറഞ്ഞു "കര്മ്മങ്ങള്‍ നിയ്യത്തിനു അനുസരിച്ച് മാത്രമാകുന്നു" ഈ വചനത്തിന്റെ മഹത്വവും സ്ഥാനവും മഹാന്മാര്‍ വിശദീകരിച്ചിട്ടുണ്ട്. ഒരു മഹാന്‍ പറഞ്ഞു "ഈ ഹദീസ് ഇസ്ലാമിന്റെ മൂന്നില്‍ ഒരു ഭാഗമാണ്, എങ്ങനെയെന്നാല്‍ മനുഷ്യന്റെ കര്മ്മമങ്ങള്‍ ഹൃദയം, നാവ്, അവയവങ്ങള്‍ എന്നിവയിലൂടെയാണ് സംഭവിക്കുന്നത്‌. നിയ്യത് ആ മൂന്നു ഭാഗങ്ങളില്‍ ഏറ്റവും പ്രഥമമായ കര്മ്മമാണ്‌"