പുതു വത്സര ദിനം കണക്കെടുപ്പിന്റെതാകണം. പോയ വര്‍ഷത്തെ കച്ചവടത്തിന്റെ ലാഭ നഷ്ടങ്ങള്‍ മാത്രം നാം കണക്കെടുത്താല്‍ പോര, സ്വജീവിതത്തിലെ നന്മ തിന്മകളുടെയും കൂടി കണക്കെടുക്കാന്‍ തയ്യാറാകണം. നന്മകളെക്കാള്‍ കൂടുതല്‍ തിന്മയാണ് നാം വിറ്റഴിച്ചതെങ്കില്‍ കച്ചവടം പൂട്ടാനും, നന്മകള്‍ മാത്രം വില്‍ക്കുന്ന പുതിയൊരു സ്ഥാപനം തുടങ്ങുവാനും സമയമായിരിക്കുന്നു. അല്ല സമയം അതിക്രമിച്ചിരിക്കുന്നു...
സസ്നേഹം : വെബ് ടീം.... ഉദിനൂര്‍ ബ്ലോഗ്സ്പോട്ട് ഡോട്ട് കോം
====================================================