ഉദിനൂര്‍: ഉദിനൂര്‍ വെല്‍ഫയര്‍ സെന്റര്‍ (യു.ഡബ്ല്യു.സി) യുടെ ആഭിമുഖ്യത്തിലുള്ള ഉസ്ഹിയ്യത്ത് കര്‍മ്മം സമുചിതമായി നടത്തി. പെരുന്നാള്‍ ദിവസം കാലത്ത് ഉദിനൂര്‍സുന്നി സെന്റര്‍ പരിസരത്ത് നടന്ന
ഖാദിമുല്‍ ഇസ്ലാം ജമാഅത്തിന്റെ ആഭിമുഖ്യത്തിലുള്ള ഉസ്ഹിയ്യത്ത് കര്‍മ്മം രണ്ടാം പെരുന്നാള്‍ ദിനം കാലത്ത് ജുമാമസ്ജിദ് പരിസരത്ത് നടന്നു. ജമാഅത്ത് പ്രസിടന്റ്റ് എ.കെ.അബ്ദുല്‍ സലാം ഹാജി, വൈസ് പ്രസിടന്റ്റ് എ.സി അത്താഉള്ള മാസ്റര്‍, എ.കെ.കുഞ്ഞബ്ദുള്ള, എം.മുഹമ്മദ് കുഞ്ഞി ഹാജി, പി.മുസ്തഫ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
ഉസ്ഹിയ്യത്തിനു ടി.അബ്ദുള്ള മാസ്റര്‍, ടി.പി.മഹമൂദ് ഹാജി, എ.കെ.കുഞ്ഞബ്ദുള്ള, ടി.പി.അബ്ദുല്‍ സലാം ഹാജി, എം.മുഹമ്മദ് കുഞ്ഞി ഹാജി, എ.ജി.ഖാലിദ്, എന്‍.അബ്ദുല്‍ ലത്തീഫ്, എന്‍.അബ്ദുല്‍ റഷീദ് ഹാജി, പി.ആബിദ്, എന്‍.ഇബ്രാഹിം, എന്‍.നൌഫല്‍, എന്‍.അഷ്‌റഫ്, സൈനുദ്ധീന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
ഖാദിമുല്‍ ഇസ്ലാം ജമാഅത്തിന്റെ ആഭിമുഖ്യത്തിലുള്ള ഉസ്ഹിയ്യത്ത് കര്‍മ്മം രണ്ടാം പെരുന്നാള്‍ ദിനം കാലത്ത് ജുമാമസ്ജിദ് പരിസരത്ത് നടന്നു. ജമാഅത്ത് പ്രസിടന്റ്റ് എ.കെ.അബ്ദുല്‍ സലാം ഹാജി, വൈസ് പ്രസിടന്റ്റ് എ.സി അത്താഉള്ള മാസ്റര്‍, എ.കെ.കുഞ്ഞബ്ദുള്ള, എം.മുഹമ്മദ് കുഞ്ഞി ഹാജി, പി.മുസ്തഫ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
യു.ഡബ്ല്യു.സി യുടെ ആഭിമുഖ്യത്തിലുള്ള ഉസ്ഹിയ്യത്ത് കര്‍മ്മം ഉദിനൂര്‍സുന്നി സെന്റര്‍ പരിസരത്ത് നടക്കുന്നു |