എ ജി കുളത്തിനടുത്ത് താമസിക്കുന്ന കെ. അബ്ദുള്ള മുസ്ലിയാര്‍ മരണപ്പെട്ടു. ഇന്നു പുലര്‍ച്ചെ അഞ്ചു മണിക്കാണ് മരണം സംഭവിച്ചത്. വാര്‍ധക്യ സാഹചമായ രോഗമാണ് മരണ കാരണം. ഇദ്ദേഹത്തിന്റെ മകള്‍ രൈഹാനത് ഇക്കഴിഞ്ഞ റംസാനില്‍ തീവണ്ടി തട്ടി മരിച്ചിരുന്നു.
ഉദിനൂര്‍ മഹല്ല് എസ്.വൈ.എസ്, ഉനീക്, യു.ഡബ്ല്യു.സി കമ്മിറ്റികള്‍ അനുശോചിച്ചു.
ഉദിനൂര്‍ മഹല്ല് എസ്.വൈ.എസ്, ഉനീക്, യു.ഡബ്ല്യു.സി കമ്മിറ്റികള്‍ അനുശോചിച്ചു.