എം.ടി.പി കരീം സാഹിബ് നിര്യാതനായി
ഉദിനൂര്‍: ഖാദിമുല്‍ ഇസ്ലാം ജമാഅത്ത് മുതവല്ലി എം.ടി.പി കരീം സാഹിബ് നിര്യാതനായി മംഗലാപുരത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ ഇന്ന് കാലത്ത് ആയിരുന്നു അന്ത്യം. ശ്വാസ തടസ്സം ആയിരുന്നു മരണ കാരണം എന്നറിയുന്നു. ജനാസ ഇന്ന് ഉച്ചയോടെ സ്വദേശമായ പേക്കട തേക്ക് കൊണ്ട് വരും.
അദ്ധേഹത്തിന്റെ നിര്യാണത്തില്‍ ഉദിനൂര്‍ ഖാദിമുല്‍ ഇസ്ലാം ജമാഅത്ത്, ഉദിനൂര്‍ മഹല്ല് എസ്.വൈ.എസ്, യു.ഡബ്ല്യു,സി, യുനീക് കമ്മിറ്റികള്‍ അനുശോചിച്ചു.