മത പ്രഭാഷണം ഇന്നു സമാപിക്കും
ഉദിനൂര് : മഹല്ല് എസ്. വൈ. എസിന്റെയും, എസ്. എസ്. എഫിന്റെയും സംയുക്താഭിമുഖ്യതതില്‍ നടന്നു വരുന്ന പഞ്ച ദിന മത പ്രഭാഷണം ഇന്നു (6.5.2011 Fri) സമാപിക്കും.
യുനീക് ഗ്രൌണ്ടില്‍ ഇന്നു വൈകുന്നേരം നടക്കുന്ന സമാപന വേദിയില്‍ പ്രമുഖ വാഗ്മി അബ്ദുല്‍ ഗഫ്ഫാര്‍ സഅദി രണ്ടത്താണി മുഖ്യ പ്രഭാഷാണവും സയ്യിദ് സൈനുല്‍ ആബിദ് മുതതുക്കോയ താങ്ങള്‍ കണ്ണവം കൂട്ട് പ്രാര്‍ഥനയും നടത്തും.
പ്രഭാഷണ പരമ്പരയുടെ മൂന്നാം ദിവസം ഷാഫി ബാഖവി ചാലിയം പ്രസംഗിക്കുന്നു. |