മത പ്രഭാഷണം ആരംഭിച്ചു
ദുബൈ: ഉദിനൂര് മഹല്ല് എസ്. വൈ. എസ് & എസ്. എസ്. എഫിന്റെ ആഭിമുഖ്യതതില്‍ പഞ്ച ദിന മത പ്രഭാഷണം ആരംഭിച്ചു. മെയ് 2 മുതല്‍ 6 വരെ നടക്കുന്ന പ്രഭാഷണ പരമ്പരയില്‍ കേരളത്തിലെ പ്രമുഖ പ്രഭാഷകര്‍ പ്രസംഗിക്കും.ഇന്നലെ നടന്ന ഉത്ഘാടന പരിപാടിയില്‍ പ്രമുഖവാഗ്മി അബ്ദുല്ലതീഫ്സഅദി പഴശ്ശി പ്രസംഗിച്ചു.
സൂഫിവര്യന് സാലിഹ് സഅദി പ്രാര്‍ഥന നടത്തി. ശാഖാ എസ്.എസ്.എഫ് പ്രസിഡന്റ് പി. ജൂബൈര്‍ ഉദിനൂര് സ്വാഗതം പറഞ്ഞു. ശാഖാ എസ്.വൈ.എസ് പ്രസിഡന്ട് ടി.പി.ഷാഹുല്‍ ഹമീദ് ഹാജി ആദ്യക്ഷനായിരുന്നു.