തൃക്കരിപ്പൂര്‍ : വലിയപറമ്പിലും , മാവിലാകടപ്പുറത്തും കടല്‍ക്ഷോഭം രൂക്ഷം . കഴിഞ്ഞ ദിവസം വൈകുന്നേരം മുതലലാണ് ഇരു സ്ഥലങ്ങളിലെയും കടലുകളില്‍ ഏറെ ശക്തമായ തിരകള്‍ കണ്ടു തുടങ്ങിയത് . ഇതോടെ പ്രദേശങ്ങളില്‍ താമസിക്കുന്ന ജനങ്ങള്‍ ഏറെ പരിഭ്രാന്തരായി . പലരും ഇവിടങ്ങളില്‍ നിന്നും താമസം മാറ്റിയതായും അറിയുന്നു .
സമീപ പ്രദേശമായ പാലകോട് കടപ്പുറത്തും കഴിഞ്ഞ ദിവസം വ്യത്യസ്ത രീതിയിലുള്ള തിരകള്‍ അനുഭവപെട്ടതായും അറിയുന്നു . കടലില്‍ പോകുന്ന മത്സ്യ തൊഴിലാളികള്‍ക്കും പരിസര പ്രദേശത്തെ വീട്ടുകാര്‍ക്കും വകുപ്പ് അധികൃതര്‍ ജാകൃത നിര്‍ദേശം നല്‍കിയിട്ടുണ്ട് . മാവിലാ കടപ്പുറത്ത് നിന്നും മത്സ്യതിന്നായി കടലിലേക്ക് പോയവരെല്ലാം കടല്‍ ക്ഷോഭം മൂലം തിരിച്ചു വന്നിട്ടുണ്ട് ,
ഇബ്രാഹിം കുട്ടി .ടി