ദുബായ് മര്‍കസ് റിപ്പബ്ലിക്ക് ദിനാഘോഷം:
വയലാര്‍ രവി പങ്കെടുക്കും
വയലാര്‍ രവി പങ്കെടുക്കും
ദുബായ്: മര്‍കസ് ദുബായ് കമ്മിറ്റിയും, ഇസ്ലാമിക് കള്‍ച്ചരല്‍ ഫൌണ്ടേഷന്‍ ദുബായ് കമ്മിറ്റിയും സംയുക്ടമായി സംഘടിപ്പിക്കുന്ന റിപ്പബ്ലിക് ദിനാഘോഷം കേന്ദ്ര സിവില്‍ വ്യോമയാന മന്ത്രി ശ്രീ വയലാര്‍ രവി ഉത്ഘാടനം ചെയ്യും. ജനു 26 ബുധന്‍ വൈകുന്നേരം 6 .30 നു ദുബായ് മര്‍കസ് ഓഡിറ്റൊരിയത്തില്‍ ആണ് പരിപാടി നടക്കുക. പ്രമുഖ വാഗ്മി താഹിര്‍ സഖാഫി ദേശീയോല്‍ഗ്രഥന പ്രഭാഷണം നടത്തും. വിവധ രാഷ്ട്രീയ സാംസ്കാരിക നായകര്‍ പങ്കെടുക്കും.