The first & The best web portal about Udinur Village & its Villagers living all over the world
Head Line
FLASH NEWS
2010, ഡിസംബർ 8, ബുധനാഴ്‌ച
ദമാം ;പുതു വര്‍ഷം രാജ്യങ്ങളില്‍ കൂടുതല്‍ സമാധാനവും സ്ഥിരതയും കൊണ്ട് വരട്ടെ എന്ന് സൗദി കീരീടവകാശിയും, ഉപപ്രധാന മന്ത്രിയുമായ സുല്‍ത്താന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജകുമാരന്‍ പറഞ്ഞു . മുസ്ലിംകള്‍ സമാധാനതിന്റ്റെ പ്രചാരകരാകണമെന്നും അദ്ദേഹം പ്രത്യാശിച്ചു. അബ്ദുള്ള രാജാവിന്റ്റെ ശസ്ത്രക്രിയ വിജയിച്ചതില്‍ അദ്ദേഹം സന്തോഷം പ്രകടിപിച്ചു . മന്ത്രി സഭാ യോഗത്തില്‍ സംസാരിക്കുകയായിരുന്നു രാജകുമാരന്‍ .