ദമ്മാം; ദമാം -തൃകരിപൂര്‍ കൂട്ടായ്മയുടെ അഭിമുക്യത്തില്‍ പെരുന്നാള്‍ ദിനത്തില്‍ കോബാറില്‍ വെച്ച് നടന്ന ഇശല്‍ നിലാവിന്റ്റെ വീഡിയോ കാസെറ്റ് പ്രകാശന കര്‍മം നടന്നു . കോബാര്‍ അപ്സര ഓടിറ്റൊരിയത്തില്‍ വെച്ച് നടന്ന ചടങ്ങില്‍ അറാക്കി ട്രേഡിംഗ് ഡയറക്ടര്‍ മുഹമ്മദ് ഹുസൈന്‍ കാസെറ്റ് മിസ്ഫെര്‍ മുഹമ്മദ് അലിക്ക് നല്‍കി പ്രകാശനം ചെയ്തു .കൂട്ടായ്മ ചെയര്‍മാന്‍ സുലൈമാന്‍ കൂലെരി ആദ്യക്ഷം വഹിച്ചു .
അക്ബര്‍ തൃകരിപൂര്‍ , സഫുവാന്‍ നങ്ങാരത്ത്, കുഞ്ഞഹമ്മദ് വി പി പി , അസീബ് , ജുനൈദ് , ഫൈസല്‍ ഡിജിറ്റെക്ക് , മുബാറക്ക് എന്നിവര്‍ പങ്ങെടുത്തു . സുബൈര്‍ ഉദിനൂര്‍ സ്വാഗതവും നന്ദിയും പറഞ്ഞു