ഗള്ഫ് രാജ്യങ്ങളില് പെരുന്നാള് വെള്ളിയാഴ്ച
റംസാന് 29 ആയ ഇന്ന് (8/9/10) ബുധനാഴ്ച മാസപ്പിറവി ദ്ര് ശ്യമായതായി വിവരം ലഭിക്കാത്തതിനാല് പെരുന്നാള് വെള്ളിയാഴ്ചയായിരിക്കുമെന്ന് വിവിധ ഗള്ഫ് രാജ്യങ്ങളിലെ മത കാര്യ വകുപ്പ് പ്രഖ്യാപിച്ചു. അതേ സമയം കേരളത്തില് വ്യാഴാഴ്ച മാസപ്പിറവി ദ്ര് ശ്യമാവുകയണെങ്കില് ഏറെ വറ്ഷങ്ങള്ക്ക് ശേഷം ഗള്ഫിലും കേരളത്തിലും ഒരേ ദിവസം പെരുന്നാളവുകയെന്ന അപൂറ്വ്വ നേട്ടത്തിനു നാം സക്ഷികളാവും.