Head Line

Head Line

FLASH NEWS

POWERED BY TEE CEE'S CREATIONS.......>

2010, സെപ്റ്റംബർ 5, ഞായറാഴ്‌ച

പരത്തിച്ചാല്‍ നൂറുല്‍ ഹുദ മസ്ജിദില്‍ ഇഫ്താര്‍ വിരുന്ന്‌

ഉദിനൂര്‍ ; പരത്തിച്ചാല്‍ നൂറുല്‍ ഹുദ മസ്ജിദില്‍ ഇന്ന് (Sept 6) ഇഫ്താര്‍ വിരുന്ന്‌.പള്ളി പരിസരത്തെ സുന്നി പ്രവര്‍ത്തകരാണ് ഇഫ്താര്‍ സംഗമത്തിന് നേത്രത്വം നല്‍കുന്നത് . എല്ലാ വര്‍ഷവും മുടങ്ങാതെ റംസാനില്‍ ഒടുവിലത്തെ പത്തില്‍ ,ഇഫ്ത്താര്‍ വിരുന്ന്‌ ഒരുക്കാറുണ്ട് . പതിവ് തെറ്റിക്കാതെ ഇപ്രാവശ്യവും വിപുലമായാണ് സംഘം ഒരുക്കുന്നത് . ടി പി വഹാബ് , ടി ഹമീദ് , മിസ്‌ഹബ് , സലിം , ഇബ്രാഹിം കുട്ടി , നൗഷാദ് അലി എന്നിവരാണ്‌ പരിപാടികള്‍ക്ക് നേത്രത്വം നല്‍കുന്നത് .