ഉദിനൂര്‍; ചെറുവത്തൂര്‍ ഉപജില്ല ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഉദിനൂര്‍ ഹൈ സ്കൂള്‍ ജേതാകളായി .കുട്ടമത്ത് ഹൈ സ്കൂളിനെ ഒരു ഗോളിന് പരാജയപെടുതിയാണ് ഉദിനൂര്‍ സ്കൂള്‍ ചാമ്പ്യന്‍ മാരായത് . ഉദിനൂര്‍ ഹൈ സ്കൂളില്‍ നടന്ന മത്സരം പ്രിന്‍സിപ്പല്‍ സി എം വേണു ഗോപാല്‍ ഉല്‍ഘാടനം ചെയ്തു ,