പൗര സേവനം
പ്രവാസി മലയാളികളോടുള്ള ഇന്ത്യന് വിമാന കമ്പനിയുടെ ക്രൂര വിനോദത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. മംഗലാപുരം വിമാന ദുരന്തം നടന്ന ദിവസം അവരുടെ ബന്ധുക്കളെ ദുബൈ വിമാനത്താവളത്തില് രാവിലെ മുതല് വൈകുന്നേരം വരെ കയറില്ലാതെ കെട്ടിയിട്ട ഈ രാജ്യ സേവകറ് തൊട്ടടുത്ത ആഴ്ച ദുബായില് നിന്ന് മാത്രം 3 തവണ സ്ത്രീകളും കുട്ടികളുമടങ്ങുന്ന യത്രക്കാരെ മണിക്കൂറുകളോളം വെള്ളവും ഭക്ഷണവും നല്കാതെ തടഞ്ഞു വെച്ചു. പ്രവാസികള് ഉണരാത്തിടത്തോളം കാലം ഈ ക്രൂര വിനോദം അധിക്ര്-തറ് തുടരുക തന്നെ ചെയ്യും..... രാജ്യത്തിന്റ തിലകറക്കുറിയായ വിമാനക്കമ്പനിയെ കുറിച്ച് ഒരു വായനക്കാരന് എഴുതിയ പദ്യം ....