വിവാഹവും വിയോഗവും
മനുഷ്യ ജീവിതത്തിലെ സുഖ ദുഖങ്ങളുടെ സമ്മിശ്ര വേദിയായ വിവാഹവും വിയോഗവും സംയോജിപ്പിച്ചു കൊണ്ട് ഉദിനൂറ് മഹല്ല് എസ്.വൈ.എസ് മുപ്പതാം വാറ്ഷിക സുവനീറില് ഉദിനൂറ് ഡോട്ട് കോം വെബ് എഡിറ്ററ് ടി.സി.ഇസ്മായില് എഴുതിയ ചിന്തോദ്ദീപകമായ ലേഖനം ഏറെ ചറ്ച്ച ചെയ്യപ്പെടുകയും, വായനക്കരുടെ ആവശ്യം മാനിച്ച് കേരളത്തിലെ പ്രമുഖ ഇസ്ലാമിക കുടുംബ മാസികയായ പൂംകാവനം ആ ലേഖനം 2008 ഡിസംബറില് പുന: പ്രസിദ്ദീകരിക്കുകയും ചെയ്യുകയുണ്ടായി. മറ്ഹൂം ഏ.ജി.അസിനാറ് ഹാജി സാഹിബിന്റെ വീട്ടില് 3 വറ്ഷം മുംബ് നടന്ന ഒരു കല്യാണത്തിലും, ഇപ്പോള് അധ്ധേഹത്തിന്റെ മരണാനന്തര ചടങ്ങിലും പങ്കെടുത്തപ്പോള് ആ ലേഖനം അറിയാതെ മനസ്സില് മിന്നി മറഞ്ഞു. പ്രസ്തുത ലേഖനം വീണ്ടും ഞങ്ങള് വായനക്കരുമായി പങ്ക് വെക്കുന്നു.
വായിച്ച ശേഷം വിലപ്പെട്ട അഭിപ്രായങ്ങള് താഴെ വിലാസത്തില് അറിയിക്കുക.. udinoorsys@yahoo.com