റസൂലുള്ളാഹി (സ) അരുളി: ആരെങ്കിലും വിശുദ്ധ ഖുറാനിലെ ഒരു ഹറ്ഫ് ഓതിയാല് അവന്ന് 10 പ്രതിഫലം ലഭിക്കും. അലിഫ് ലാം മീം എന്നത് ഒരിക്കലും ഒരു അക്ഷരമായി കരുതരുത്. മറിച്ച് അലിഫ് എന്നത് ഒരു അക്ഷരവും, ലാം എന്നത് ഒരു അക്ഷരവും, മീം എന്നത് ഒരു അക്ഷരവുമാണ്.
മുസ്-ഹഫില്ല എന്ന കാരണം പറഞ്ഞ് ഇങ്ങിനെ അറ്റമില്ലാത്ത പ്രതിഫലം ലഭിക്കുന്ന വിശുദ്ധ ഖുറാനോതാതിരിക്കുന്നത് ഒഴിവാക്കാനായി ഉദിനൂറ് ഡോട്ട് കോം സുവറ്ണാവസരം ഒരുക്കിയിരിക്കുന്നു.
താഴെ കാണുന്ന ലിങ്ക് ക്ളിക്കു ചെയ്താല് വിശുദ്ധ ഗ്രന്ഥം മുന്നിലെത്തുകയായി. ഇഷ്ടാനുസരണം പേജുകള് മറിക്കാനും തിരഞ്ഞെടുക്കാനും കഴിയും. ഒന്ന് പരിശ്രമിച്ച് നോക്കൂ .....
http://www.quranflash.com/en/quranflash.html