മംഗലാപുരം ദുരന്തം:
മുസ്ലിം ലീഗ് സമ്മേളനം മാറ്റി വെച്ചു.
മുസ്ലിം ലീഗ് സമ്മേളനം മാറ്റി വെച്ചു.
ത്രിക്കരിപൂറ്: മംഗലാപുരത്ത് ഇന്നലെയുണ്ടായ വിമാന ദുരന്തത്തിലുള്ള ദുഖ സൂചകമായി ത്രിക്കരിപൂറ് പഞ്ചായത്ത് മുസ്ലിം ലീഗ് ഇന്നലെ നടത്താനിരുന്ന സമാപന സമ്മേളന പരിപാടികള് മാറ്റി വെച്ചതായി സ്വാഗത സംഘം ഭാരവാഹികള് അറിയിച്ചു. ക്ര് ത്യമായ തീയതി പിന്നീട് അറിയിക്കുമെന്നും അവറ് കൂട്ടിചേറ്ത്തു.
അതേ സമയം ഇന്നലെ വൈകുന്നേരം ഇളംബച്ചിയില് നിന്നും നടത്തേണ്ടിയിരുന്ന ഗ്രീന് ഗാറ്ഡ് പരേഡ് സംഘറ്ഷ സാദ്ധ്യ ത കണക്കിലെടുത്ത് മറ്റൊരു സ്തലത്തേക്ക് മാറ്റണമെന്ന് പോലീസ് ഡിപ്പാറ്ട്ട്മെന്റില് നിന്നും നിറ്ദ്ധേശമുണ്ടായിരുന്നു. മാസങ്ങളായി ലീഗ്, സി.പി.എംസംഘറ്ഷം നടക്കുന്ന പ്രദേശമാണ് ഇളംബച്ചി.